Latest News
Loading...

മേരിഗിരിക്കു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു

പാലാ ഈരാറ്റുപേട്ട റൂട്ടിൽ മേരിഗിരിക്കു സമീപം കുന്നേമുറി പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടാറ്റ അൾട്രോസ് , മാരുതി സ്വിഫ്റ്റ് കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. 

അപകടത്തിൽ കാറുകൾ സാരമായി തകർന്നു . യാത്രക്കാർക്ക് വലിയ പരിക്കുകൾ ഇല്ല എന്നാണ് പാലാ പോലീസ് നൽകുന്ന വിവരം. കുന്നേമുറി പാലം സ്ഥിരം അപകട മേഖലയായി മാറുകയാണ്.





Post a Comment

0 Comments