Latest News
Loading...

പാലായില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി.

പാലാ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തില്‍ യു.ഡി.എഫ്. പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ ആഹ്ലാദ പ്രകടനം നടത്തി.

യു.ഡി.എഫ് നേതാക്കളായ പ്രൊഫ. സതീശ് ചൊള്ളാനി, സന്തോഷ് കാവുകാട്ട്, തോമസ് ആര്‍. വി. ജോസ്, എം.പി. കൃഷ്ണന്‍ നായര്‍, ഷോജി ഗോപി, ജേക്കബ് അല്‍ഫോന്‍സ ദാസ്, വി.സി. പ്രിന്‍സ്, ജോഷി വട്ടക്കുന്നേല്‍, ജോബി കുറ്റിക്കാട്ട്, കിരണ്‍ അരീക്കല്‍, അപ്പച്ചന്‍, സന്തോഷ് മണര്‍കാട്ട്, ബിനോയി ചൂരനോലി, ജോയി മഠം, 


മനോജ് വള്ളിച്ചിറ, മാത്യു അരീക്കല്‍, ഷാജി ഇടേട്ട്, വക്കച്ചന്‍ മേനാംപറമ്പില്‍, അലോഷി റോയി, ടോണി ചക്കാല, തോമാച്ചന്‍ പുളിന്താനം, അലക്‌സ് ചാരംതൊട്ടിയില്‍, ബാബു കുഴിവേലി, ബിജു മാത്യു, ജോബിഷ്, സോമന്‍ കെ.ആര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.


Post a Comment

0 Comments