Latest News
Loading...

ഫാ. ഈപ്പൻ എർത്തയിലിനെ ആദരിച്ചു.

നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം  വാർഷികാഘോഷങ്ങളോടനുബന്ധിച്ചു സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ അറിയപ്പെടുന്ന നാടക സമിതിയായിരുന്ന പൂഞ്ഞാർ നവധാര യുടെ ഡയറക്ടറും,മുൻ അധ്യാപകനുമായ റവ. ഫാദർ ഈപ്പൻ ഏർത്തയിൽനെ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.


 മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി. രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. നോബിൾ മാത്യു ഈപ്പച്ചനെ പൊന്നാട അണിയിച്ചു ആദരിച്ചു. ബി ജെ പി ജില്ലാ കമ്മിറ്റിയംഗം പൂഞ്ഞാർ മാത്യു, ആർ സുനിൽകുമാർ സുരേഷ് ഇഞ്ചയിൽ, എം വി പ്രദീപ്കുമാർ, കെ.കെ സന്തോഷ്‌, സോമരാജൻ ആറ്റുവേലിൽ, മനോജ്‌ ആനക്കാട്ടുവെളിയിൽ, ജയകുമാർ മുക്കുഴി,റെജിമോൻ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments