Latest News
Loading...

ബാലസംഘം മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി.

പൂഞ്ഞാർ ഏരിയയിലെ ബാലസംഘം മേഖല സമ്മേളനങ്ങൾക്ക് ഈരാറ്റുപേട്ടയിൽ തുടക്കമായി. ബാലസംഘം ഈരാറ്റുപേട്ട മേഖല സമ്മേളനം CPIM കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉൽഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ശ്രീജിത്ത്‌, ഏരിയ പ്രസിഡന്റ്‌ റമീസ്, കൺവീനർ ഗംഗാദരൻ, ജോയിൻ കൺവീനർ റ്റി സുഭാഷ് തുടങ്ങിയർ പങ്കെടുത്തു.






Post a Comment

0 Comments