അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ. പി. സ്കൂളിൽ ആരംഭിച്ച ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ വിദ്യാർത്ഥി പ്രതിനിധി ആൽബർട്ട് ജോബിഷിന് പത്രം നൽകി നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ. മേരി സെബാസ്റ്റ്യൻ, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ്, വാർഡ് മെമ്പർ ശ്രീമതി. പ്രിയാ ഷിജു, സ്കൂൾ അധ്യാപകർ എന്നിവർ സംസാരിച്ചു. കുട്ടികളിൽ വായനാശീലം വളരുന്നതിനായി ശ്രീ. പി. ജെ. സെബാസ്റ്റ്യൻ പനച്ചിക്കയിൽ ആണ് പത്രം സ്പോൺസർ ചെയ്തത്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments