ഒരു സാധാരണ പെൺകുട്ടി അഡ്വക്കറ്റായ കഥയാണ് പ്രവേശനോത്സവത്തിന് മണിയം കുന്നിന് പറയാനുണ്ടായിരുന്നത് കുട്ടികൾക്ക് വിസ്മയമായി അഡ്വക്കേറ്റ് അനശ്വര. മണിയും കുന്ന് സ്കൂളിൽ തന്റെ ജീവിതകഥ പറഞ്ഞ അഡ്വക്കേറ്റ് അനശ്വര അഞ്ചാംക്ലാസ് മുതൽപറോട്ട അടിച്ചത് തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ അമ്മയോടൊത്ത് കഠിനാധ്വാനം ചെയ്ത് മിടുക്കിയാണ് പ്രവേശന ഉത്സവത്തിന്റെ അതിഥിയായി എത്തിയത്.
കുട്ടികൾക്ക് സ്വന്തംസ്കൂളിൽ ചേച്ചിവന്ന പോലെ ഒരു അനുഭവം പ്രദാനം ചെയ്യാൻ Adv.അനശ്വരക്ക് സാധിച്ചു സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ ട്രെയിനർ ജിനോ വാർഡ് മെമ്പർ ഉഷാകുമാരി പിടിഎ പ്രസിഡണ്ട് ജോയ് ഫിലിപ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ അഡ്വക്കറ്റ് അനശ്വര അനശ്വരയുടെ അമ്മയും ചിറ്റയും പരിപാടികൾക്ക് നേതൃത്വം കൊടുത്തു
0 Comments