Latest News
Loading...

അനുപമയെ ആദരിച്ചു

എം ജി യൂണിവേഴ്സിറ്റി BCA പരീക്ഷയിൽ  അഞ്ചാം  റാങ്ക് കരസ്ഥമാക്കിയ ഉഴവൂർ പഞ്ചായത്ത് വാർഡ് 11 അംഗം അനുപമ  T.A യെ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് എന്നിവർ ചേർന്നു ആദരിച്ചു.





Post a Comment

0 Comments