Latest News
Loading...

വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

 ഈരാറ്റുപേട്ട നഗരസഭയുടെ ജനകീയാസൂത്രണം ,പതിനാലാം പഞ്ചവത്സര പദ്ധതി  2022-23 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വിവിധ വിഷയ മേഖലാടിസ്ഥാനത്തിൽ   വർക്കിഗ് ഗ്രൂപ്പ് യോഗം നഗരസഭയിൽ വെച്ച് നടത്തപ്പെട്ടു 

യോഗത്തിൽ നഗരസഭാ സെക്രട്ടറി സുമയ്യാ ബീവി സ്വാഗതം പറഞ്ഞു. ,നഗരസഭാ ഉപാധ്യക്ഷൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വർക്കിഗ് ഗ്രൂപ്പ് അംഗങ്ങൾ ,വിവിധ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാർ ,കൗൺസിലംഗങ്ങൾ ,നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു

Post a Comment

0 Comments