Latest News
Loading...

ബൈപാപ്പ് വെൻ്റിലേറ്ററും, ഓക്സീമീറ്റുകളും കൈമാറി

പാലാ റോട്ടറി ക്ലബ്ബ് പാലാ ജനറൽ ആശുപത്രിക്ക് 5 ബൈപാപ്പ് വെൻ്റിലേറ്ററും, ഓക്സീമീറ്റുകയും കൈമാറി - ജർമ്മൻ റോട്ടറി ക്ലബ്ബ് പ്രതിനിധി മാർട്ടിൻ ടെൻവിങ്കിൽ മുഖ്യ അതിഥി ആയിരുന്നു. പ്രസിഡൻ്റ് റെജി ജേക്കബ്ബ് അദ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര മിഷ്യനുകൾ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശബരീനാഥിന് കൈമാറി. 

Dr തോമസ് വാവാനി കുന്നേൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, Dr തോമസ് മരിയൻ സെൻറർ, Dr സോളി മാത്യു.ജോഷി വെട്ടുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments