Latest News
Loading...

പോക്‌സോ കോടതിയിൽ കരാർ നിയമനം


ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന പോക്‌സോ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ  കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. 


മേയ് 28ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റ, പെൻഷൻ പേയ്‌മെന്റ് ഓഡറിന്റെ പകർപ്പ് എന്നിവ സഹിതം കോട്ടയം ജില്ലാ കോടതി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0481 2563496.

Post a Comment

0 Comments