Latest News
Loading...

PMAY പദ്ധതിയിൽ 28 കുടുംബങ്ങൾക്ക് ഫണ്ട് നല്കും

ഈരാറ്റുപേട്ട നഗരസഭയിൽ28 കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം പൂവണിയുന്നു. PMAY പദ്ധതിയിൽ വീടിന് അർഹതപ്പെട്ട 137 പേരിൽ 28 കുടുംബങ്ങൾക്ക് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ആദ്യ ഘട്ടത്തിൽ തുക അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  ശേഷിക്കുന്ന കുടുംബങ്ങൾക്ക് തനത് ഫണ്ടിൽ നിന്നും തുക വരുന്നത് പ്രകാരമോ,ഹഡ്കോ വായ്പ ലഭ്യമാകുന്ന മുറക്കോ വീടുകൾ അനുവദിക്കുന്നതാണ്. 28 കുടുംബങ്ങൾക്കുള്ള ആദ്യഘട്ടത്തിലെ തുക അടുത്ത ആഴ്ച തന്നെ വിതരണം ചെയ്യുന്നതാണ്.

Post a Comment

0 Comments