Latest News
Loading...

മോട്ടിവേഷനൽ ക്ലാസ്സ്‌ 'വർണ്ണക്കൂട് സംഘടിപ്പിച്ചു

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ്ലെ കൗമാരക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി മോട്ടിവേഷനൽ ക്ലാസ്സ്‌ 'വർണ്ണക്കൂട് 'മെയ്‌ 12 രാവിലെ 10:30 ക്ക് നെല്ലാമറ്റം കപ്പടകുന്നേൽ അംഗംവാടിയിൽ വെച്ചു സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. 

അംഗൻവാടി അധ്യാപിക ശ്രീമതി മിനി സതീശൻ സ്വാഗതം ആശംസിച്ചു. സൈക്കോളജി കൗൺസിലർ ശ്രീമതി ജിഷ, ചേർപ്പുങ്കൽ ഹോളിക്രോസ്സ് കോളേജ് ലെ വിദ്യാർത്ഥികൾ എന്നിവർ ക്ലാസുകൾ നയിച്ചു.50 ഓളം പേര് പങ്കെടുത്തു.

Post a Comment

0 Comments