Latest News
Loading...

പി.സി ജോര്‍ജ്ജിന്റെ വസതിയില്‍ പരിശോധന

കോടതി ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി പോലീസ് ഈരാറ്റുപേട്ടയിലെ വസതിയില്‍ സേര്‍ച്ച് നടത്തി. പനങ്ങാട് നിന്നുള്ള പോലീസ് സംഘമാണ് വസതിയില്‍ പരിശോധന നടത്തുന്നത്. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. നിലവില്‍ പി.സി ജോര്‍ജ്ജ് ഈരാറ്റുപേട്ടയിലില്ല.



Post a Comment

0 Comments