Latest News
Loading...

പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് പൂഞ്ഞാറിൽ പ്രകടനം


അറസ്റ്റിലായ പിസി ജോർജ്ജിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജനപക്ഷം പ്രവർത്തകർ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. അമ്പതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു. 


നിയോജക മണ്ഡലം പ്രസിഡണ്ട് കെ എഫ് കുര്യൻ, മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ കുറ്റിയാനി, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ മഞ്ഞ പ്ലാക്കൽ, ആനിയമ്മ സണ്ണി, പാർട്ടി മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡൻറുമാർ പ്രവർത്തകർ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments