Latest News
Loading...

മൂന്നിലവിൽ ഹോട്ടലുകളിൽ പരിശോധന

മൂന്നിലവ് പഞ്ചായത്തിലെ ഹോട്ടലുകളും ബേക്കറികളിലും ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. പരിശോധനയ്ക്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഷിനു ജോർജ്, ഹെൽത്ത് ഇൻസ്പെക്ടർ ശശി MK, JHiമാരായ ജയസൂര്യ, ജോസിമ, പഞ്ചായത്ത് ജീവനക്കാരായ ആതിര k കുമാരൻ, അശ്വൻ ഷാജി എന്നിവർ പങ്കെടുത്തു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി.


Post a Comment

0 Comments