Latest News
Loading...

സ്വീകരണം നൽകി

ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത  ഉണ്ണി മുകളേലിനും ഹിന്ദുഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത സജനും സ്വീകരണം നൽകി . ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു . ജനറൽ സെക്രട്ടറി മനോഹരൻ . രക്ഷാധികാരി മോഹൻദാസ് , സെക്രട്ടറി സുരേഷ് , സെക്രട്ടറി അനിഷ് തുടങ്ങിയവർ പങ്കെടുത്തു ...

Post a Comment

0 Comments