Latest News
Loading...

കഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. തടവനാൽ കീരിയാതോട്ടം ഭാഗത്ത് സജിനാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 360 ഗ്രാം കഞ്ചാവ് പിടികൂടി.പാലാ എ എസ് പി നിധിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ വീട്ടിൽ നിന്നുമാണ് സജി നാസിനെ പിടികൂടിയത് .

Post a Comment

0 Comments