Latest News
Loading...

മണിയം കുന്ന് സെൻറ് ജോസഫ് സ്കൂളിൽ പഠനത്തിന് പുതിയ ആപ്പ്

മണിയം കുന്ന് സെൻറ് ജോസഫ് സ്കൂളിൽ പുതിയ അപ്ലിക്കേഷൻ (എഡ്യൂ 360പ്രൊ ) ഡോ ശശി തരൂർ  ലോഞ്ച് ചെയ്തു. 
അപ്ലിക്കേഷൻ കുട്ടികളുടെ പഠന നിലവാരം മനസിലാക്കനും മാത്പിതാക്കൾക്ക് കുർട്ടികളുടെ അതാത് ദിവത്തെ പ്രോഗ്രസ്സ് അറിയാനും സാധിക്കും.

കൂടാതെ സ്കൂൾനോട്  ബന്ധപെട്ടുള്ള , വളരെ എളുപ്പത്തിൽ കൈകാര്യം  ചെയ്യാനും വേണ്ടി ഉപയോഗി ക്കാൻ പറ്റിയ ആപ്പ് ആണ് എഡ്യൂ 360 പ്രൊ. ഇതു സ്കൂളിന് സൗജന്യമായി ചെയ്തു തന്നത് എബിൻ ആന്റണി യും ബിനിൽ ബേബി യുമാണ്. 


പുതിയ ആപ്ലിക്കേഷൻ കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന് ഹാജർ മറ്റ് എല്ലാ രേഖകളും ഇനി ആപ്ലിക്കേഷൻ  വഴി ആകുന്നു. രക്ഷിതാക്കൾക്ക് പ്രത്യേക ട്രെയിനിങ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നു  അടുത്ത സ്കൂൾ വർഷം പുതിയ നിറവോടെ സ്കൂൾ തുടങ്ങുന്നതിന് ഒരുക്കം ആയാണ് ആപ്പ് ലോഞ്ചിങ്.

Post a Comment

0 Comments