Latest News
Loading...

മന്ത്രി വിഎൻ വാസവന്റെ പേരിൽ വ്യാജ വർഗീയ പ്രചരണം

ഈരാറ്റുപേട്ട : കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ പേരിൽ വ്യാജ വർഗീയ പ്രചരണം.പോലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി. ഈരാറ്റുപേട്ടയിലെ സമൂഹ മധ്യമാ ഗ്രൂപ്പുകളിലാണ് വ്യാജ പ്രചരണം നടത്തിയത്. 

മന്ത്രി സിപിഐ എം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകിയ ശബ്ദാ സന്ദേശം എന്ന നിലായിലാണ് പ്രചാരണം നടത്തിയത്. വ്യാജ പ്രചരണം ശ്രദ്ധയിൽ വന്നതോടെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മിഥുൻ ബാബു,പ്രസിഡന്റ്‌ കെ ആർ അമീർഖാൻ എന്നിവർ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയത്.

Post a Comment

0 Comments