Latest News
Loading...

പ്രവിത്താനത്ത് കാർ മറിഞ്ഞ് അപകടം

പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. പ്രവിത്താനം ടൗണിന് സമീപം പാലാ റോഡിൽ പുതിയ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. മഴയത്ത് കാർ ബ്രേക്ക് ചെയ്തപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

പരിക്കേറ്റവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Post a Comment

0 Comments