Latest News
Loading...

ഡിഫെൻറ്റലി എബിൽഡ് പേഴ്സൺ വെൽഫയർ ഫെഡറേഷൻ പൂഞ്ഞാർ ഏരിയ കൺവെൻഷൻ

 ഡിഫെൻറ്റലി എബിൽഡ് പേഴ്സൺ വെൽഫയർ ഫെഡറേഷൻ പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടന്നു. ഈരാറ്റുപേട്ട ലയൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെകെ സുരേഷ് സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

 സിപിഐഎം ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ഫെഡറേഷൻ ഭാരവാഹികളായ കെസി ലിജോ, സി പി ദിലീപ് എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ 30 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments