Latest News
Loading...

കൊല്ലപ്പള്ളി റബ്ബർ ബോർഡ് ഓഫീസിന് മുൻപിൽ സമരം നടത്തി

കടനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊല്ലപ്പള്ളി റബ്ബർ ബോർഡ് ഓഫീസിന് മുൻപിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരം പൂഞ്ഞാർ ഏരിയ സെക്രട്ടറി സ. കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. .NREG കോട്ടയം ജില്ലാ പ്രസിഡൻ്റ് സ . രമേശ് വെട്ടിമറ്റം ,ഏരിയ സെക്രട്ടറി സ .ശിവദാസ് ,ഷിലു കൊടൂർ , എന്നിവർ പ്രസംഗിച്ചു'

Post a Comment

0 Comments