Latest News
Loading...

എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.

തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുവാൻ എത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ  ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി  ധർണ്ണ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ടയിൽ AIYF ജില്ലാ കമ്മിറ്റി അംഗം ആർ R രതീഷിന്റെ അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ കെ മുജീബ്, നൗഫൽ ഖാൻ,കെ എസ് നൗഷാദ്, റസാക്ക്, ഷമൽ അബ്ദുൽ,എന്നിവർ സംസാരിച്ചു, aiyf മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ഹാഷിം ധർണ്ണയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു

Post a Comment

0 Comments