Latest News
Loading...

പൂഞ്ഞാറില്‍ ബൈക്ക് ടിപ്പര്‍ലോറിയിടിച്ച് അപകടം


പൂഞ്ഞാര്‍ മങ്കുഴി റോഡില്‍ ചെക്ക്ഡാമിന് സമീപം ബൈക്ക് ടിപ്പര്‍ലോറിയിലിടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയ്ക്ക് മുന്നില്‍ ഇടിക്കുകയായിരുന്നു. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബൈക്കിലുണ്ടായിരുന്നത്. ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്. 
Updating Soon



Post a Comment

0 Comments