Latest News
Loading...

14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു


പാലാ ഇടനാട്ടിൽ 14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ K അജിത് ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.


Post a Comment

0 Comments