Latest News
Loading...

കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

തീക്കോയി വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് സുനീപ് ആണ് മരിച്ചത്. 

കടൂപ്പാറ ഒറ്റയീട്ടി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

Post a Comment

0 Comments