Latest News
Loading...

സ്‌കൂട്ടര്‍ ബസിന്റെ ടയറിനിടയില്‍ കുടുങ്ങി.

ഓവര്‍ ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ സ്വകാര്യ ബസിന്റെ മുന്‍ചക്രത്തിനിടയില്‍ കുടുങ്ങി. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറയിലാണ് അപകടമുണ്ടായത്. അമ്പലം കവലയ്ക്ക് സമീപം സ്‌കൂട്ടര്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ മുന്‍ചക്രത്തില്‍ തട്ടുകയായിരുന്നു. 

നിയന്ത്രണംവിട്ട സ്‌കൂട്ടറില്‍ നിന്നും യാത്രക്കാര്‍ തെറിച്ച് റോഡില്‍ വീണതിനൊപ്പം സ്‌കൂട്ടര്‍ ടയറിന്റെ കറക്കത്തിനൊപ്പം ബസിനടിയിലേയ്ക്ക് ഇടിച്ചുകയറുകയും ചെയ്തു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുരുതര പരിക്കില്ലാതെ രക്ഷപെട്ടതായാണ് ലഭിക്കുന്ന വിവരം


Post a Comment

0 Comments