Latest News
Loading...

കടലാടിമറ്റം പെരുമ്പള്ളിൽ P T ജോസഫ് നിര്യാതനായി

പൂഞ്ഞാർ കടലാടിമറ്റം പെരുമ്പള്ളിൽ  P T ജോസഫ്  (കുഞ്ഞേപ്പ് ) (86) നിര്യാതനായി. സംസ്കാരം ശുശ്രൂഷകൾ 24 - 4 - 22, ഞായറാഴ്ച 2 -ന് വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫെറോന പള്ളി കുടുംബ കല്ലറയിൽ.


 ഭാര്യ മറിയകുട്ടി എലിക്കുളം പൗവത്ത് കുടുംബാംഗം. മക്കൾ: ആൻസമ്മ, ലിസി, ജോജോ മരുമക്കൾ: റെജി (തകിടിയേൽ, ചേന്നാട്), സെബാസ്റ്റ്യൻ (പാലക്കാട്ട്, ടി.വി.പുരം), മിനി (വഞ്ചിയ്ക്കചാലിൽ, കാവുംകണ്ടം)


Post a Comment

0 Comments