Latest News
Loading...

അരുവിത്തുറ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾ മെയ് ഒന്നിന് സമാപിക്കും

തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ അത്ഭുത പ്രവർത്തകനായ ഗീവർഗീസ് സഹദായുടെ തിരുന്നാളിന് , മെയ് ഒന്നിന് സമാപനമാകും.  


മെയ് ഒന്നിന് രാവിലെ 5.30, 6.45, 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. രാവിലെ 10 മണിക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. തുടർന്ന് 11.30 നും ഉച്ച കഴിഞ്ഞ് 1 നും 2 നും 3 നും 4 നും 6 നും  വിശുദ്ധ കുർബാന. മെയ് രണ്ട് മരിച്ചവരുടെ ഓർമ്മ ദിനം.


Post a Comment

0 Comments