Latest News
Loading...

തീക്കോയി പാലത്തിനടിയിലെ ചപ്പുചവറുകള്‍ നീക്കം ചെയ്തു


തീക്കോയി പള്ളി വാതില്‍ പാലത്തിനടിയില്‍ അടിഞ്ഞുകൂടിയിരുന്ന പാഴ്ത്തടികളും ചവറുകളും നീക്കം ചെയ്തു. തീക്കോയി പള്ളി വാതുക്കല്‍ പാലത്തിനടിയില്‍ ആറ്റില്‍ കിടന്നിരുന്ന പാഴ്ത്തടികളും ചപ്പുചവറുകളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, വാര്‍ഡ് മെംബര്‍ സിറിള്‍ റോയി എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തു. പാലത്തിനടിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രളയത്തെ തുടര്‍ന്നു പാഴ്ത്തടികളും ചപ്പുചവറുകളും അടിഞ്ഞുകൂടിയിരുന്നു. തന്മൂലം പാലത്തിന് വലിയ ഭീഷണിയുണ്ടായിരുന്നു.


Post a Comment

0 Comments