Latest News
Loading...

തീക്കോയി മണ്ഡലം കമ്മിറ്റി "മാണിസാർ - സ്മൃതി സംഗമം നടത്തി

തീക്കോയി: കെ.എം.മാണി ജന്മദിനാചരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ്സ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി നടത്തിയ "മാണിസാർ - സ്മ്യതി സംഗമം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്PS സെബാസ്റ്റ്യൻ പാംപ്ലാനിയിൽ അദ്ധ്യഷത വഹിച്ചു. പ്രൊഫ: ലോപ്പസ് മാത്യു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോർജ് കുട്ടി അഗസ്തി, MK തോമസ്കുട്ടി, TD മേഹനൻ, അഡ്വ. ജസ്റ്റിൻ ജേക്കബ്, അമ്മണി തോമസ്, ഷാജൻ പുറപ്പന്താനം, രതീഷ് PS, ജോസ് കനാട്ട് , എന്നിവർ പ്രസംഗിച്ചു .

Post a Comment

0 Comments