Latest News
Loading...

ഹിന്ദു ഐക്യവേദി പൂഞ്ഞാർ പഞ്ചായത്ത്‌ വാർഷിക പൊതുസമ്മേളനം

ഹിന്ദു ഐക്യവേദി പൂഞ്ഞാർ പഞ്ചായത്ത്‌ വാർഷിക പൊതുസമ്മേളനം പൂഞ്ഞാർ smv സ്കൂളിൽ വച്ചു നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഇ. എസ് ബിജു ഉൽഘാടനം നിർവഹിച്ചു.ഉഷ വർമ്മ തമ്പുരാട്ടി ഭദ്രദീപം കൊളുത്തി.മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീമതി അനിത ജനാർദ്ദനൻ താലൂക് ജനറൽ സെക്രട്ടറി ശ്രീ ജയചന്ദ്രൻ മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, താലൂക് സെക്രട്ടറി ശ്രീ ഉണ്ണി മുകളേൽ, താലൂക് സമിതി അംഗം ശ്രീ സജൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments