Latest News
Loading...

പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റ ലിസ്റ്റായി



പാലാരൂപതയിലെ ഏതാനും ഫൊറോനകളിലും ഇടവകകളിലും പുതിയ വികാരിമാരെയും സ്ഥാപനങ്ങളില്‍ പുതിയ ഡയറക്ടര്‍മാരെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിക്കുകയും മണ്ണാറപ്പാറ ഇടവകയുടെ ഭാഗമായ ഇരവിമംഗലം കുരിശു പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖൃാപിക്കുകയും ചെയ്തു.

വൈദികരുടെ പുതിയ നിയമനങ്ങളും സ്ഥലമാറ്റങ്ങളും ഫെബ്രുവരി 06-ാം തീയതി പ്രാബലൃത്തില്‍ വരും.

1. ആലഞ്ചേരില്‍ ജോസഫ് - പാസ്റ്ററല്‍ അസിസ്റ്റന്റ്, ളാലം പഴയ പള്ളി - അധിക ചുമതല (രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പൽ )
2. അറയ്ക്കപ്പറമ്പില്‍ മാത്യു - വികാരി പാളയം
3. ബ്രാഹ്മണവേലില്‍ തോമസ് - കളത്തൂക്കടവ് വികാരി
4. ചാമക്കാലായില്‍ സെബാസ്റ്റ്യന്‍ - കടുത്തുരുത്തി അസി. വികാരി
5. ചീരാംകുഴി മൈക്കിള്‍ - വാകക്കാട് വികാരി
6. ചൂരക്കാട്ട്  ജോര്‍ജ് - പാലാ കത്തീഡ്രല്‍ അസി. വികാരി
7. ചൊവ്വേലികുടിയില്‍ ജെയിംസ് - മാന്‍വെട്ടം അസി. വികാരി
8. ഇടത്തിനാല്‍  ഫ്രാന്‍സിസ് - ഇലഞ്ഞി അസി. വികാരി
9. എണ്ണയ്ക്കാപ്പള്ളില്‍ മാത്യു - കയ്യൂര്‍ വികാരി
10. ഇരുപ്പക്കാട്ട് ഫിലിപ്പ് - ഗാഗുല്‍ത്താ വികാരി

11. ഈറ്റയ്ക്കക്കുന്നേല്‍ ജോര്‍ജ് - രാമപുരം അസി. വികാരി
12. ഇല്ലിമൂട്ടില്‍ ജോസഫ് - നെല്ലിയാനി വികാരി
13. ഇല്ലിമൂട്ടില്‍ തോമസ് - ഏന്തയാര്‍ വികാരി
14. കടപ്ലാക്കല്‍ സെബാസ്റ്റ്യന്‍ - അടിവാരം വികാരി
15. കൈതോലില്‍ ജോസഫ് - പാസ്റ്ററല്‍ മിനിസ്റ്ററി, പാലാ മിഷന്‍, അഡിലാബാദ് രൂപത
16. കാലായില്‍ കുര്യന്‍ - മൂലമറ്റം ഫൊറോന വികാരി
17. കാരാംവേലി ജോര്‍ജ് - മേലുകാവുമറ്റം വികാരി
18. കോലത്ത് മാത്യു - പാസ്റ്ററല്‍ മിനിസ്റ്ററി, സബര്‍മതി മിഷന്‍, ഷംഷാബാദ് രൂപത
19. കൂനാനിക്കല്‍ ജോസഫ് - പാസ്റ്ററല്‍ മിനിസ്റ്ററി, സബര്‍മതി മിഷന്‍, ഷംഷാബാദ് രൂപത                
20. കോട്ടയില്‍ കുര്യന്‍ - മാനത്തൂര്‍ വികാരി

21. കുടിലില്‍ ജയിംസ് - മണലുങ്കല്‍ വികാരി
22. കുമ്പുക്കല്‍ തോമസ് - പൂഞ്ഞാര്‍ അസി. വികാരി
23. കുമ്പുളുങ്കല്‍ മാത്യു - കടപ്ലാമറ്റം അസി. വികാരി
24. കുരിശുംമൂട്ടില്‍ മാത്യ - ചേര്‍പ്പുങ്കല്‍ അസി. വികാരി
25. കുറുപ്പശ്ശേരിയില്‍ ജോസഫ് - ചെമ്മലമറ്റം അസി. വികാരി
26. കുറ്റാരപ്പള്ളില്‍ ജോണ്‍ - തുടങ്ങനാട് അസി. വികാരി
27. കുറ്റിയാനിക്കല്‍ മാത്യു - പാസ്റ്ററല്‍ അസിസ്റ്റന്റ്, ചേര്‍പ്പുങ്കല്‍
28. കുഴിഞ്ഞാലില്‍ ജോസഫ്
- ഡയറക്ടര്‍, നേഴ്‌സിങ് കോളേജ് ചേര്‍പ്പുങ്കല്‍ (അധിക ചുമതല)
29. മലയില്‍പുത്തന്‍പുര തോമസ് - പാസ്റ്ററല്‍ അസിസ്റ്റന്റ്, കുറവിലങ്ങാട്
30. മണലേല്‍ തോമസ് - ഏന്തയാര്‍ അസി. വികാരി

31. മണ്ഡപത്തില്‍ ജോര്‍ജ്
 - റിട്ടയേര്‍ഡ്, ചാപ്‌ളെയിന്‍ അഡോറേഷന്‍ കോണ്‍വെന്റ്, നെല്ലിയാനി
32. മണ്ണുകുശുമ്പില്‍ ജോര്‍ജ് - അറക്കുളം പുത്തന്‍പള്ളി വികാരി
33. മറ്റമുണ്ടയില്‍ ജോണ്‍ - ബര്‍സാര്‍, എഞ്ചിനീയറിംഗ് കോളേജ്, പാലാ (അധിക ചുമതല)
34. മാട്ടേല്‍ ഫ്രാന്‍സിസ് - പാസ്റ്ററല്‍ മിനിസ്റ്ററി, പാലാ മിഷന്‍ അഡിലാബാദ് രൂപത
35. മേയിക്കല്‍ ജോസഫ് - വാക്കാട് വികാരി
36. മുണ്ടുനടയ്ക്കല്‍ മാത്യു - പാസ്റ്ററല്‍ മിനിസ്റ്ററി, ഗ്രേറ്റ്ബ്രിട്ടന്‍ രൂപത
37. നടയ്ക്കല്‍ ആന്റണി - ചോലത്തടം വികാരി
38. നടയ്ക്കല്‍ ജോര്‍ജ് - റിട്ടയേര്‍ഡ്, വിയാനി പ്രീസ്റ്റ്‌സ് ഹോം, മുട്ടുചിറ
39. നടുവിലേടം പോള്‍ - വാലാച്ചിറ വികാരി
40. നരിതൂക്കില്‍ കുര്യാക്കോസ് - റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ്‌സ് ഹോം, പാലാ

41. നെല്ലിക്കുന്നുചെരുവുപുരയിടം ജോര്‍ജ് - ശാലോം പാസ്റ്ററല്‍ സെന്റര്‍ പാലാ
42. ഞാറക്കാട്ടില്‍ ജോസഫ് - മരങ്ങാട്ടുപള്ളി  വികാരി
43. പടിക്കക്കുഴുപ്പില്‍ സെബാസ്റ്റ്യന്‍ - കോതനല്ലൂര്‍ ഫൊറോന വികാരി
44. പാളിത്തോട്ടം ജോണ്‍ - സിബിഗിരി വികാരി
45. പനച്ചിക്കല്‍ കരോട്ട് ജെയിംസ് - പൂവരണി അസി. വികാരി &
ഡയറക്ടര്‍ കെ. സി. എസ്. എല്‍.
46. പണ്ടാരപ്പറമ്പില്‍ ജേക്കബ് - ബര്‍സാര്‍, ദേവമാതാ കോളേജ് &
സീനിയര്‍ അസി. വികാരി കുറവിലങ്ങാട്
47. പന്തിരുവേലില്‍ മാര്‍ട്ടിന്‍ - മാനേജര്‍, ഗ്രീന്‍വാലി എസ്റ്റേറ്റ്, കൂത്രപ്പള്ളി
48. പന്തിരുവേലില്‍ മാത്യു- മുത്തോലപുരം അസി. വികാരി
49. പരവുമ്മേല്‍ ജോസഫ് - മല്ലികശ്ശേരി വികാരി
50. പരിയാത്ത് ജോസഫ് (സീനിയര്‍) - മരങ്ങോലി വികാരി
51. പാത്തിക്കല്‍പുത്തന്‍പുര കുര്യാക്കോസ് - അസി. മാനേജര്‍, സെന്റ്. തോമസ് പ്രസ്സ്
52. പേണ്ടാനം സെബാസ്റ്റ്യന്‍ - മൂലമറ്റം അസി. വികാരി
53. പേഴുങ്കാട്ടില്‍ അബ്രാഹം - റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ്‌സ് ഹോം, പാലാ
54. പോളക്കാട്ട് കുര്യന്‍ - മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പാലാ (അധിക ചുമതല)
55. പൊട്ടക്കുളം ജേക്കബ് - കുടയത്തൂര്‍ വികാരി
56. പുരയിടത്തില്‍മാട്ടേല്‍ ജോസഫ് - ഭരണങ്ങാനം അസി. വികാരി
57. പുത്തന്‍പുര ജോസഫ് - ചാപ്‌ളെയിന്‍, റോസ് ഭവന്‍ മോനിപ്പള്ളി
58. പുതിയാപറമ്പില്‍ ജോര്‍ജ് - റിട്ടയേര്‍ഡ്, പറത്താനം
59. പുതിയിടത്ത് മാത്യു - കോ-ഓര്‍ഡിനേറ്റര്‍ പാലാ മിഷന്‍, അഡിലാബാദ് രൂപത
60. പുഴക്കര സെബാസ്റ്റ്യന്‍ - മുട്ടുചിറ അസി. വികാരി

61. പൈമ്പിള്ളില്‍ ജോര്‍ജ് - പഠനം, ലുവെയിന്‍ യൂണിവേഴ്‌സിറ്റി, ബല്‍ജിയം
62. താന്നിക്കാപ്പാറ ജേക്കബ് - ഫോര്‍മേറ്റര്‍, മാര്‍ അപ്രേം സെമിനാരി
63. തെക്കേല്‍ മാതൃു - പൂവരണി വികാരി
64. തെരുവില്‍  ജോസഫ് - ഇരവിമംഗലം (മണ്ണാറപ്പാറ) വികാരി
65. തോണിക്കുഴി സെബാസ്റ്റ്യന്‍ - പ്രിന്‍സിപ്പല്‍, ബി.വി.എം. കോളേജ് ചേര്‍പ്പുങ്കല്‍
66. തുരുത്തിപ്പള്ളില്‍ മാത്യു - അസി. റെക്ടര്‍, സെന്റ്. അല്‍ഫോന്‍സാ ഷ്‌റൈന്‍ &
പില്‍ഗ്രിം ചര്‍ച്ച് ഭരണങ്ങാനം
67. വടക്കേത്തൊട്ടിയില്‍ ജോര്‍ജ്
- ചാപ്ലെയിന്‍, ഫാത്തിമാ മിഷന്‍ ഹോസ്പിറ്റല്‍, കൊഴുവനാല്‍
68. വളയംപള്ളില്‍ മാത്യു - തീക്കോയി അസി. വികാരി
69. വലിയവീട്ടില്‍കളപ്പുര സെബാസ്റ്റ്യന്‍ - മഞ്ഞാമറ്റം
70. വലിയവീട്ടില്‍ തോമസ് - പാസ്റ്ററല്‍ അസിസ്റ്റന്റ്, മണ്ണാറപ്പാറ
71. വാലിമലയില്‍ ജോസഫ് - വടകര അസി. വികാരി
72. വാലുമ്മേല്‍ തോമസ് - ഉരുളികുന്നം വികാരി & ഡയറക്ടര്‍ പാലാ കമ്മൃൂണിക്കേഷന്‍സ്
73. വഞ്ചിപ്പുര ജോസഫ് - പഠനം, എസ്. ബി. കോളേജ,് ചങ്ങനാശ്ശേരി
74. വഞ്ചിപ്പുരയ്ക്കല്‍ ജോര്‍ജ് - പ്രവിത്താനം ഫൊറോന വികാരി
75. വരിക്കമാക്കല്‍ അഗസ്റ്റിന്‍ - അറുന്നൂറ്റിമംഗലം വികാരി
76. വട്ടമറ്റത്തില്‍ ഫിലിപ്പ് - അയ്യംപാറ വികാരി
77. വട്ടപ്പലം ദേവസ്യാച്ചന്‍ - ഡയറക്ടര്‍, അഡാര്‍ട്ട് (അധിക ചുമതല)
78. വെടിക്കുന്നേല്‍ തോമസ് - മാര്‍ അപ്രേം പ്രീസ്റ്റ്‌സ് ഹോം, പാലാ
79. വെള്ളച്ചാലില്‍ കുര്യാക്കോസ് - എക്‌സിക്കൂട്ടീവ് ഡയറക്ടര്‍, പാലാ ഹോം പ്രോജക്ട്
80. വേളൂപ്പറമ്പില്‍ ജോര്‍ജ് - ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
81. വെട്ടുകല്ലേല്‍ മാത്യു - പൈങ്ങളം വികാരി

Post a Comment

0 Comments