Latest News
Loading...

അനുസ്മരണ യോഗം നടത്തി

പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ കവയിത്രി സുഗത കുമാരി ടീച്ചർ, കവി നീലം പേരൂർ മധുസൂധനൻ, അനിൽ പനച്ചൂരാൻ എന്നിവരുടെ അനുസ്മരണം യോഗം നടത്തി. ലൈബ്രറി ഹാളിൽ നടന്ന യോഗം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ഡോക്ടർ എം. ജി. ബാബുജി ഉദ്‌ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് അഡ്വ. എൻ. ചന്ദ്രബാബു മുഖ്യാ പ്രഭക്ഷണം നടത്തി. ജില്ല ലൈബ്രറി സെക്രട്ടറി രമേഷ്. ബി. വെട്ടിമറ്റം അധ്യക്ഷതയും ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതവും വൈസപ്രസിഡന്റ് എം. കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments