Latest News
Loading...

മണിയ്ക്ക് മറുപടിയുമായി മാണി സി കാപ്പൻ


അ​റ​ക്കും മു​മ്പ് പി​ട​യ്ക്ക​രു​തെ​ന്ന മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ. മ​ണി​ക്ക് എ​ന്തും പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. അ​റ​ക്കു​ന്ന​ത് ഏ​തു ത​ര​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.  ജോ​സ് കെ ​മാ​ണി​യെ സി​പി​എം അ​നു​കൂ​ലി​ക്കു​ക​യോ പ്ര​തി​കൂ​ലി​ക്കു​ക​യോ ചെ​യ്യ​ട്ടെ​യെ​ന്നും കാ​പ്പ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 




 സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പ് വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​രും ശ്ര​മി​ക്കേ​ണ്ടെ​ന്നാ​ണ് കാ​പ്പ​നെ ഉ​ന്നം​വ​ച്ച് എംഎം മ​ണി ക​ഴി​ഞ്ഞ ദി​വ​സം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. അ​റ​ക്കും മു​മ്പ് പി​ട​യ്ക്ക​രു​തെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. മു​ന്ന​ണി മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ശ​ര​ദ് പ​വാ​റി​നെ ക​ണ്ട ശേ​ഷം തീ​രു​മാ​നം എ​ടു​ക്കുമെന്നാണ് കാപ്പന്‍റെ നിലപാട്. .

Post a Comment

0 Comments