Latest News
Loading...

മാസ്സായി മാണി സി കാപ്പന്‍. ടോറസിന്റെ താക്കോല്‍ ഊരി വാങ്ങി

മേലുകാവ് കാഞ്ഞിരം കവലയില്‍ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കല്‍ മേഴ്‌സി ജെയിംസിന്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ തീരുമാനമാകുന്നതിനുള്ളചര്‍ച്ച നടക്കുന്ന തര്‍ക്കത്തിനിടയില്‍ നാട്ടുകാര്‍ തടഞ്ഞിട്ട ടോറസ് ലോറികള്‍ ഉടമകള്‍ കൊണ്ടുപോകാന്‍ തുടങ്ങിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.എം എല്‍ എ മാണി സി കാപ്പന്‍ ടോറസിന്റെ താക്കോല്‍ ഊരി വാങ്ങി ഈ ശ്രമം തടഞ്ഞത് ശ്രദ്ധേയമായി.



ഭവനത്തിലും തുടര്‍ന്ന് എം എല്‍ എ മാണി സി കാപ്പന്റെ അദ്ധ്യക്ഷതയില്‍ മേലുകാവ് മറ്റം പോലീസ് സ്‌റ്റേഷനിലും നടന്ന ചര്‍ച്ചയെ തുടര്‍ന്നു ഒത്തുതീര്‍പ്പ് നടപടികള്‍ ആരംഭിച്ചു

Post a Comment

0 Comments