Latest News
Loading...

തീക്കോയിൽ ഗ്രാമസഭകൾ ആരംഭിച്ചു.

തീക്കോയിൽ ഗ്രാമസഭകൾ ആരംഭിച്ചു. 2020-2021പദ്ധതി അവലോകനം, ഗുണഭോക്തൃ ലിസ്റ്റ് സാധുകരണം, 2021-2022 പദ്ധതി രൂപീകരണം, ദുരന്തനിവാരണം, തൊഴിലുറപ്പ്, പ്ലാസ്റ്റിക് കളക്ഷൻ, ഹരിത കർമ്മ സേനയുടെ പ്രവർത്തനം എന്നീ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു

Post a Comment

0 Comments