Latest News
Loading...

ഗാന്ധിസ്മൃതി പദയാത്ര സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡൻറ് എം. സി വർക്കി മുതിരേന്തിക്കൽ നേതൃത്വം നൽകിയ പദയാത്ര പെരിങ്ങളം കുളത്തിനാൽ പാലം ജംഗ്ഷനിൽ വച്ച് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം തോമസ് കല്ലാടൻ പദയാത്ര ഉദ്ഘാടനം ചെയ്തു. 

തെക്കേക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ചുറ്റി സഞ്ചരിച്ച് പൂഞ്ഞാർ ടൗണിൽ എത്തി ചേർന്ന പദയാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ആർ.സജീവ്, ഡി.സി.സി അംഗം ജോർജ് സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്തിലെ പാർലമെൻററി പാർട്ടി ലീഡർ റോജി തോമസ് മുതിരേന്തിക്കൽ ,

ടോമി മാടപ്പള്ളി,ജോഷി പള്ളിപ്പറമ്പിൽ ,സജി കൊട്ടാരം, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് എബി കിഴക്കേത്തോട്ടം ,ബ്ലോക്ക് മെമ്പർ അജി നെല്ലിക്കച്ചാലിൽ,സിബി കണ്ണൻപ്ലാക്കൽ,ജോളി ച്ചൻ വലിയപറമ്പിൽ ,സണ്ണി കല്ലാറ്റ്,സജി പാറടി,ബേബി കുന്നുംപുരയിടം,ജോയിച്ചൻ കല്ലാറ്റ്, ബോണി മാടപ്പള്ളി,ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ടെസ്സി ബിജു,വാർഡു മെമ്പർമാരായ സി.കെ കുട്ടപ്പൻ ,പി .ജി. ജനാർദ്ദനൻ ,രാജമ്മ ഗോപിനാഥ് , മേരി തോമസ് ചെരുവിൽ,ബൂത്ത് പ്രസിഡന്റുമാരായ ഷാജു ചേലയ്ക്കാപള്ളിയിൽ , റെനി കുളത്തിനാൽ ,ബിജു പുത്തൻപുര,വിനോദ് പുലിയള്ളുംപുറത്ത്,മാർട്ടിൻ വെട്ടുകല്ലേൽ ,മനു നടു പറമ്പിൽ ,ബോബൻ പൊറ്റയിടം,ജോസ് തുടി പാറ,സണ്ണി ഓലിയ്ക്കൽ,റോയി കുറുന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments