Latest News
Loading...

സജിത തങ്കച്ചനെ ആദരിച്ചു.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ ആയ പൂവത്താനിക്കുന്നേൽ സജിത തങ്കച്ചെനെ സിപിഐഎം കുന്നോന്നി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു . സജിതയുടെ വീടിൽ നേരിട്ട് എത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി, ലോക്കൽ സെക്രട്ടറി ടി എസ് .സിജു, വാർഡ് മെമ്പർമാരായ ബീന മധുമോൻ, നിഷ സാനു എന്നിവർ പങ്കെടുത്തു . സിപിഐഎം കുന്നോന്നി ബ്രാഞ്ച് കമ്മറ്റിയംഗങ്ങളായ തങ്കച്ചൻ്റെയും ജോളിയുടെയും മകളാണ് സജിത.സഹോദരൻ ജോമോൻ

Post a Comment

0 Comments