Latest News
Loading...

പനച്ചിപ്പാറ വെച്ചൂരാത്ത് രാജഗോപാൽ (56) അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ വെച്ചൂരാത്ത് രാജഗോപാൽ (56) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ പനച്ചിപ്പാറയിലെ വസതിയിൽ ദർശനത്തിന് ശേഷം കൂടപ്പുലത്തെ വസടിയിൽ എത്തിക്കും. സംസ്കാരം വൈകിട്ട് 3 ന് കൂടപ്പുലത്ത് പണ്ടാരത്തിൽ വീട്ടുവളപ്പിൽ 
ഭാര്യ സിന്ധു രാമപുരം കൂടപ്പലം പണ്ടാരത്തിൽ കുടുംബാംഗം.
മക്കൾ അഭിജിത്, അഞ്ജന

Post a Comment

0 Comments