തലപ്പലം ഗ്രാമ പഞ്ചായത്ത് 8-9 വാർഡുകളെ ബന്ധിപ്പിക്കുന്ന പനയ്ക്കപ്പാലം ഇഞ്ചോലിക്കാവ് റോഡ് MLA ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ മുടക്കി പണിത റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ MLA നടത്തി .തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അദ്ധ്യക്ഷ വഹിച്ചു. ശ്രീകല ആർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , പ്രേംജി ആർ ബോക്ക് പഞ്ചായത്ത് മെമ്പർ, സുധ രഘു വാർഡ് മെമ്പർ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, സുരേഷ് പി. കെ മുൻ പഞ്ചായത്ത് മെമ്പർ അപ്പച്ചൻ മംഗളംകുഴി എന്നിവർ സാന്നിദ്ധ്യം വഹിച്ചു നാട്ടുകാരും ഉദ്ഘാടന സമയത്ത് ഒത്തുചേർന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments