പാലായിൽ ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ ചെത്തിമറ്റം തൃക്കയിൽ കടവിൽ മുതിർന്നവർക്കും, കുട്ടികൾക്കും പ്രയോജനകരമായ രീതിയിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി. വാട്ടർ സ്പോർട്ടസ് പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡൻ്റ് ബിനു പെരുമന , ആൻ്റണി എള്ളുംകലായിൽ , റോയി തോമസ്TJ കുര്യൻ, മനോജ് മാത്യു എന്നിവർ നേതൃതം നൽകി
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)



0 Comments