ചെറുതായി ഒരു മഴ വന്നാല്‍ തന്നെ റോഡിന് സൈഡില്‍ കൂടെ മാത്രമല്ല റോഡില്‍ കൂടെ പോലും നടക്കാന്‍ വയ്യാത്ത സാഹചര്യം ആണ് രാമപുരം എസ്.എച്ച് സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉള്ളത്. മഴക്കാലം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വെള്ളക്കെട്ട് പതിയെ പതിയെ ചെളിയും തെന്നലും ഒക്കെയായി തുടരും. ഒരു മഴ വന്നാല്‍ റോഡിന്റെ കാര്യം പറയേണ്ട അത് തോട് ആകും. റോഡിന്റെ സൈഡില്‍ കൂടി പോകണ്ട കുട്ടികള്‍ റോഡിന് നടുക്ക് കൂടി പോയാല്‍ പോലും നനയും. അതുമാത്രമല്ല അപകടകരമായ ഒരു വളവ് ഉള്ള സ്ഥലം ആയതിനാല്‍ അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങളും ഭീഷണി ആകാറുണ്ട്.
വൈദ്യുത പോസ്റ്റുകളില്‍ നിന്നും വലിച്ചുകിട്ടിയിരിക്കുന്ന സ്റ്റേ കമ്പികളും ഈ വെള്ളക്കെട്ടില്‍ തന്നെയാണ്. സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കാലത്ത് ഇത്തരത്തിലുള്ള ഒരു വെള്ളക്കെട്ട് അപകട ഭീഷണിയായി തന്നെ തുടരുന്നു. എത്രയും വേഗം തന്നെ അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണം എന്നാണ് യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.ചെറുതായി ഒരു മഴ വന്നാല്‍ തന്നെ റോഡിന് സൈഡില്‍ കൂടെ മാത്രമല്ല റോഡില്‍ കൂടെ പോലും നടക്കാന്‍ വയ്യാത്ത സാഹചര്യം ആണ് രാമപുരം sh സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉള്ളത്. മഴക്കാലം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വെള്ളക്കെട്ട് പതിയെ പതിയെ ചെളിയും തെന്നലും ഒക്കെയായി തുടരും. ഒരു മഴ വന്നാല്‍ റോഡിന്റെ കാര്യം പറയേണ്ട അത് തോട് ആകും.
റോഡിന്റെ സൈഡില്‍ കൂടി പോകണ്ട കുട്ടികള്‍ റോഡിന് നടുക്ക് കൂടി പോയാല്‍ പോലും നനയും. അതുമാത്രമല്ല അപകടകരമായ ഒരു വളവ് ഉള്ള സ്ഥലം ആയതിനാല്‍ അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങളും ഭീഷണി ആകാറുണ്ട്. വൈദ്യുത പോസ്റ്റുകളില്‍ നിന്നും വലിച്ചുകിട്ടിയിരിക്കുന്ന സ്റ്റേ കമ്പികളും ഈ വെള്ളക്കെട്ടില്‍ തന്നെയാണ്. സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കാലത്ത് ഇത്തരത്തിലുള്ള ഒരു വെള്ളക്കെട്ട് അപകട ഭീഷണിയായി തന്നെ തുടരുന്നു. എത്രയും വേഗം തന്നെ അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണം എന്നാണ് യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments