Latest News
Loading...

ആം ആദ്മി പാർട്ടി സ്വാതന്ത്ര്യദിനാഘോഷം



ആം ആദ്മി പാർട്ടി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ടൗണിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ ഷിബി ജേക്കബ് കളപ്പുരക്കൽ പറമ്പിൽ ദേശീയ പതാക ഉയർത്തി. ശ്രീ ഷാജു ജോസ് തറപ്പേൽ, സുരേന്ദ്രൻ മരുതാനിയിൽ, എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.  



സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽ പറമ്പിൽ, നോബി മാടപ്പള്ളി, ജോയ് ഞരളക്കാട്ട്, ജോസ് കുന്നേൽ, അഭിലാഷ് മണി ആശാരി പറമ്പിൽ, ലിബിൻ കല്ലാറ്റ്, ഷൈബിപുൽത്തകി ടിയിൽ, ബിനു കളപ്പുരക്കൽ പറമ്പിൽ, ജോസ് ചെറുവള്ളിൽ വി.സി മാത്യു വലിയ പറമ്പിൽ, ജോർജ് ജെയിംസ് പാറയ് ക്കൽ, റോ ബി മാത്യു വെട്ടിക്കുഴിയിൽ, ബിജു ഞരളക്കാട്ട്, ജോസ് വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments