Latest News
Loading...

സിസ്റ്റര്‍ റോസ് ഫ്രാന്‍സി വടക്കേല്‍ നിര്യാതയായി.



ഭരണങ്ങാനം ക്ലാര മഠാംഗമായ സിസ്റ്റര്‍ റോസ് ഫ്രാന്‍സി വടക്കേല്‍ എഫ് സി സി (83) നിര്യാതയായി.  ഭരണങ്ങാനം വടക്കേല്‍ വി.ജെ മാത്യു , റോസാ ദമ്പതികളുടെ മകളാണ്.  ഭരണങ്ങാനം എസ് എച്ച് ജി എച്ച്  സ്‌കൂളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു ഞായര്‍ 12. 30 pm ന് വിശുദ്ധ കുര്‍ബാനയോട് കൂടി സംസ്‌കാരകര്‍മ്മങ്ങള്‍ മഠം ചാപ്പലില്‍ ആരംഭിക്കുന്നതും ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.  മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് മഠം ചാപ്പലില്‍ കൊണ്ടു വരുന്നതാണ്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments