Latest News
Loading...

ബോധവൽക്കരണ സെമിനാർ നടത്തി.



അരുവിത്തുറ . മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ  അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ  ബോധവൽക്കരണ സെമിനാർ നടത്തി. മഴക്കാല രോഗങ്ങൾ  വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  എന്ന വിഷയത്തിൽ ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ  ഡോ . സംഗീത.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ്.സി.സി അധ്യക്ഷത വഹിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments