പാല: ആർഡിഒ പി.കെ ദീപ താലൂക്ക് വികസന സമതിയിലെ പരാതിയെ തുടർന്ന് പാല ജനറൽ ഹോസ്പിറ്റൽ സന്ദർശിച്ചു. മാലിന്യം കുമ്പാര കൂട്ടിയിരിക്കുന്ന കിണറും സെപ്ടിക് ടാങ്കു ഭാഗം മതിൽകെട്ടിടിഞ്ഞ് മെയിൻ റോഡിലേയ്ക്ക് മാലിന്യം ഒഴികിയെത്തി സെൻ്റ് തോമസ് സ്കൂൾ പരിസരത്ത് എത്തിച്ചേരുന്നതും നേരിൽ കണ്ടു.
സ്ഥലത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് മാലിന ജലം ഹോസ്പിറ്റൽ മതിൽ കെട്ടിനുള്ളിൽ നിന്നും പുറത്തുവന്നു റോഡിലേയ്ക്കും എത്തുന്നതും ആർ.ഡി.ഒ നേരിൽ കണ്ടു ആർ.എം ഒ ഡോ. അനീഷ് . അഡീഷനൽ തഹസീൽദാർ B മജ്ഞ്ത്ത് ആശുപത്രി വികസന സമതിയംഗം പീറ്റർ പന്തലാനി എന്നിവർ ആഡി ഒ യൊടൊപ്പം ഉണ്ടായിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments