Latest News
Loading...

മീനച്ചിൽ എയ്ഡഡ് എൽ പി സ്കൂളിൽ അരങ്ങ് 2024




കുട്ടികളുടെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ സർഗാത്മക ശേഷി വികസനവും പഠനമികവും ലക്ഷ്യമാക്കി അരങ്ങ് 2024 ഏക ദിനശില്പ ശാല രാവിലെ 10മണി മുതൽ മീനച്ചിൽ എയ്ഡഡ് എൽ പി സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെട്ടു.  സ്കൂൾ ഹെഡ് മിസ്ട്രസ്. കൊച്ചുറാണി മാത്യു , ജീനമോൾ ജേക്കബ് എന്നിവർ സംസാരിച്ചു. 






ഗവണ്മെന്റ് യു പി സ്കൂൾ പൂവരണിയിലെ അദ്ധ്യാപകൻ ബിജു സാം അരങ്ങ് 2024ശില്പ ശാല യ്ക്ക് നേതൃത്വം നൽകി. നാടൻ പാട്ട്, പേപ്പർ ക്രാഫ്റ്റ്, ഗെയിംസ് ആക്ടിവിറ്റി എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ ഈ ശില്പ ശാലയിലൂടെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു..
സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ ഏവരും അരങ്ങ് 2024ൽ പിന്തുണ നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments