Latest News
Loading...

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു



ഡിവൈഡറിൽ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാലാ കുരിശ് പള്ളി  കവലയിൽ ആണ് ലോറി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വെളുപ്പിന് ആയിരുന്നു അപകടം. ജനറൽ ആശുപത്രി ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വന്ന ലോറി കുരിശുപള്ളിക്ക് മുൻപിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 



തെങ്കാശിയിൽ നിന്നും നെല്ലിയ്ക്കയുമായി തൊടുപുഴയ്ക്ക് പോകുകയായിരുന്നു ലോറി പാലാ പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments