Latest News
Loading...

കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ വിജയദിനാഘോഷം



കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാദർ ജോർജ് പുല്ലു കാലായിൽ   ഉദ്ഘാടനം ചെയ്തു .  മാണി സി കാപ്പൻ എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.




സ്കൂൾ മാനേജർ വെരി റവ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ച യോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പഞ്ചായത്ത് അംഗം  ഉഷ രാജു പിടിഎ പ്രസിഡണ്ട് സിബി അഴകൻ പറമ്പിൽ സീനിയർ അസിസ്റ്റൻറ് സിബി ആൻറണി വിദ്യാർഥി പ്രതിനിധി ലിൻസ് ബിജോ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ സ്വാഗതവും, ഹെഡ്മാസ്റ്റർ  സജി തോമസ് നന്ദിയും പറഞ്ഞു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments